New
ഗന്ധമാദനം | Gandhamadanam
Sunil Parameswaran₹298.00
അടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ… ഇടിമുഴക്കം… കനത്ത മഴ… എല്ലാം പെട്ടെന്നായിരുന്നു… കള്ളിച്ചെടികൾക്കിടയിൽ അയാൾ രക്തമില്ലാത്ത കബന്ധമായി കമഴ്ന്നു കിടന്നു.. വാണിയംകുളത്തെ അവളുടെ ആദ്യത്തെ ഇര…
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 രാമനും കൃഷ്ണനും പ്രതിക്കൂട്ടില്‍ | Ramanum Krishnanum Prethikoottil
രാമനും കൃഷ്ണനും പ്രതിക്കൂട്ടില്‍ | Ramanum Krishnanum Prethikoottil						 നിരീശ്വരന് | Nireeswaran
നിരീശ്വരന് | Nireeswaran						 അഹിംസയുടെ പ്രഹേളിക | Ahimsayude Prahelika
അഹിംസയുടെ പ്രഹേളിക | Ahimsayude Prahelika						 എന്റെ സത്യാന്വേഷണ പരീക്ഷകള്‍ | Ente Sathyanweshana Pareekshakal
എന്റെ സത്യാന്വേഷണ പരീക്ഷകള്‍ | Ente Sathyanweshana Pareekshakal						 ശരീര ശാസ്ത്രം | Sareerasaasthram
ശരീര ശാസ്ത്രം | Sareerasaasthram						 യൂദാസിൻെറ സുവിശേഷം
യൂദാസിൻെറ സുവിശേഷം


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.