Friday Forensic Club | ഫ്രൈഡേ ഫോറൻസിക് ക്ലബ്
Rajad R₹192.00
ഒരു ഫൊറൻസിക്സർജൻ പിന്നീട് ഐ.പി.എസ് ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂല ഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽ തന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ് അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷി യാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്സ് ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം!
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 Athramel Apoornam | അത്രമേൽ അപൂർണ്ണം
Athramel Apoornam | അത്രമേൽ അപൂർണ്ണം						 ചിദംബര സ്മരണ | Chidambara Smarana
ചിദംബര സ്മരണ | Chidambara Smarana						 ആൻഫ്രാങ്ക്  ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal
ആൻഫ്രാങ്ക്  ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal						 റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)						 രഹസ്യം - RAHASYAM  - THE SECRET(Malayalam)
രഹസ്യം - RAHASYAM  - THE SECRET(Malayalam)						 Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത						 മാർഗരീറ്റ  | Margareeta
മാർഗരീറ്റ  | Margareeta						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.