Friday Forensic Club | ഫ്രൈഡേ ഫോറൻസിക് ക്ലബ്
Rajad R₹192.00
ഒരു ഫൊറൻസിക്സർജൻ പിന്നീട് ഐ.പി.എസ് ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂല ഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽ തന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ് അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷി യാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്സ് ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം!
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)						 ഖബർ - Qabar
ഖബർ - Qabar						 വിലായത്ത് ബുദ്ധ | Vilayath Budha
വിലായത്ത് ബുദ്ധ | Vilayath Budha						 കല്യാണ സൗഗന്ധികം | Kalyana Sougandhikam
കല്യാണ സൗഗന്ധികം | Kalyana Sougandhikam						 ശരീര ശാസ്ത്രം | Sareerasaasthram
ശരീര ശാസ്ത്രം | Sareerasaasthram						 മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal						 Paranki | പറങ്കി
Paranki | പറങ്കി						 ആടു ജീവിതം | Aadujeevitham
ആടു ജീവിതം | Aadujeevitham						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.