ഡ്രാക്കുള | Dracula(Malayalam) – Bram Stoker

Bram Stoker

339.00

ഇരുളടഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഉള്ളറകളുടെയും സ്വയം തുറ ക്കുകയും അടയ്ക്കുകയും ചെയ്യുന്ന കവാടങ്ങളുള്ള അവ്യക്തത ഭയകേന്ദ്രമായ കോട്ടകളുടെയും പകല്‍ സമയത്ത് പ്രേതങ്ങള്‍ മാത്രം വിശ്രമിക്കാന്‍ ഉപയോഗിക്കുന്ന പെട്ടികളുടെയും നിശായാമ ങ്ങളില്‍ ഭീകരമായി വാപൊളിച്ചുതുറക്കുന്ന ശവക്കുഴികളുടെയും ഓരിയിട്ടു നിലവിളിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളുടെയും അവയുടെയെല്ലാം നേതാവും നിയന്താവുമായി കഴിയുന്ന ഡ്രാക്കുളപ്രഭുവിന്റെയും വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്ഭുതകഥ. എക്കാലത്തെയും ഹൊറര്‍ നോവലുകളില്‍വച്ച് ഏറ്റവും ഭീതിജന കമായ കൃതി

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

SKU: BC480 Categories: , , Tag: