ദേശത്തിന്റെ രതിഹാസം | Deshathinte Rathihaasam

Susmesh Chandroth

169.00

മലയാള സാഹിത്യത്തിൽ ആദ്യമായി ഒരു നോവൽ മറ്റൊരു നോവലിന് പ്രമേയമാകുന്നു. “ഖസാക്കിന്റെ ഇതിഹാസ”മെന്ന നോവലിന്റെയും ഒ. വി. വിജയൻ എന്ന എഴുത്തുകാരന്റെയും വഴികളിലൂടെ നടത്തുന്ന ഈ പുതുസഞ്ചാരം വായനയുടെ ഇതര സാധ്യതകളെ തേടുകയും നോവലെഴുത്തിന്റെ നടപ്പു രീതികളെ മാറ്റിപ്പണിയുകയും ചെയ്യുന്നു. സർഗാവിഷ്കാരത്തിന്റെ പുതുജാലകം തുറക്കുന്ന നോവൽ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock