ആൽകെമിസ്റ്റ് | Alchemist (Malayalam)

Paulo Coelho

189.00

ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.

ആട്ടി‌ന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ച്‌ ഒരു കുട്ടി അവനെ ഈജിപ്‌റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുളള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്‌ക്കുണ്ടായ ഈ സ്വപ്‌നദര്‍ശനത്തിന്റെ പ്രേരണയില്‍ അവ‌ന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്‌റ്റ്‌ ആ യാത്രയുടെ കഥയാണ്‌.- ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യ‌ന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിന്‌ ദൈവികമായ സൗരഭ്യം നല്‌കുന്ന വഴിയാണ്‌ ലോകപ്രശസ്‌ത ബ്രസീലിയ‌ന്‍ സാഹിത്യകാര‌ന്‍ പൗലൊ കൊയ്‌ലൊയുടേത്‌. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്‌തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്‌റ്റ്‌ അത്തരമൊരു പുസ്‌തകമാണ്

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now