അപരൻ | Aparan(Screenplay)

Padmarajan

129.00

ജീവിതത്തിന്റെ ഊടുവഴികളിലെവിടെയോ ഒരു ദുരന്തം കാത്തിരിപ്പുണ്ടെന്ന ഭീതിദമായ മുന്നറിയിപ്പോടെ,
നിഗൂഢസൗന്ദര്യത്തിന്റെ പുതുമ നല്‍കിയ അപരന്‍ എന്ന സിനിമയുടെ തിരക്കഥ.

മലയാള സിനിമയെ കേരളീയതയുടെ വിശാലഭൂമികയില്‍ പ്രതിഷ്ഠിച്ച പ്രഖ്യാത ചലച്ചിത്രകാരന്‍ പി.പത്മരാജന്റെ വ്യത്യസ്തമായ രചന.

1989ലെ സംസ്ഥാന അവാര്‍ഡിനര്‍ഹമായ തിരക്കഥ

For details regarding International shipping, you can contact us here or Whatsapp us @ 9400224468