അംബാലികയുടെ ആത്മാവ് | Ambalikayude Aathmavu
Nikhil Raj K₹129.00
സുർക്കിയിൽ പടുത്തുയർത്തിയ അണക്കെട്ടിന്റെ നർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെ കോർത്തിണക്കിയ നോവൽ. നൂറ് വർഷം പഴക്കമുള്ള അണക്കെട്ട് നിർമ്മിക്കുമ്പോൾ സംഭവിച്ച, നിഗൂഢവും പൈശാചികവുമായ, ചില ആഭിചാരക്രിയകളുടെ കഥകളിലേക്ക് നന്ദൻ എന്ന യുവഎഞ്ചിനീയർ വലിച്ചിഴയ്ക്കപ്പെടുന്നു. ഒടിയന്മാരുടെയും മന്ത്രവാദികളുടെയും സഹായത്തോടെ അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ വിഘ്നങ്ങൾ തീർക്കുവാൻ ഗർഭിണിയായ ഒരു നമ്പൂതിരിസ്ത്രീയെ ബലി കൊടുക്കാനുള്ള ശ്രമങ്ങളും അതിനോട് ബന്ധപ്പെട്ട് ലഭിക്കുന്ന ഒരു നിധികുംഭത്തിനു വേണ്ടിയുള്ള സ്പർദ്ധകളുമാണ് ഈ നോവലിനെ മാസ്മരികമായവായനാനുഭവമാക്കി മാറ്റുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

പെണ് പഞ്ചതന്ത്രം മറ്റുകഥകളും | Penpanchathanthram Mattu Kathakalum 


Reviews
There are no reviews yet.