ആളണ്ടാപ്പക്ഷി | Alandapakshi
Perumal Murugan₹306.00
പെരുമാൾ മുരുകൻ
സ്വന്തബന്ധങ്ങളോടപ്പം ചേർന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്. മനുഷ്യബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം; കൂട്ടിച്ചേർക്കുകയും ചെയ്യാം. അതിനു നിസ്സാര കാരണങ്ങൾ മതിയാകും. കൂട്ടുകുടുംബത്തിൻറ്റെ ബന്ധനത്തിൽനിന്നും ബന്ധുക്കളുടെ നിർബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കര്ഷകകുടുംബത്തിൻറ്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റ്റെ ഇതിവൃത്തം. മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാത്ത അതേസമയം നല്ല മനുഷ്യരെ സഹായിക്കുന്നു, ബ്രഹ്മാണ്ഡ രൂപമുള്ള പക്ഷിയായി കൊങ്കുനാട്ടുമ്പുറപാട്ടുകളിൽ കാണുന്ന അളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതകൾ പല മനുഷ്യർക്കും അനുയോജ്യമായതാണ്.
പെരുമാൾ മുരുകന്റ്റെ ആറാമത്തെ നോവലാണിത്
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

 അലയുന്ന പറവകള്‍ | Alayunna Paravakal
അലയുന്ന പറവകള്‍ | Alayunna Paravakal						 സെവന് ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍
സെവന് ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍ ജ്വലിക്കുന്ന മനസ്സുകൾ  | Jwalikkunna Manassukal
ജ്വലിക്കുന്ന മനസ്സുകൾ  | Jwalikkunna Manassukal						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.