അഘോരികളുടെ ഇടയില്‍ | Aghorikalude Idayil

Rihan Rashid

109.00

ഭയത്തില്‍നിന്നും ഉടലെടുക്കുന്ന മനുഷ്യന്‍റെ ഭക്തിയുടെ ഇടങ്ങളില്‍ ശിവനിലൂടെയു ള്ള അന്വേഷണമാണ് ഈ നോവല്‍. ജീവിതയാത്രയില്‍ എങ്ങോവെച്ച് മനസ്സില്‍ കുടിയേറിയ ‘ശിവോഹം’ എന്ന വാക്കാണ്‌ ഈ കഥപറച്ചിലിലേക്ക് എന്നെ പിടിച്ചുകൊണ്ടു പോയത്.

മനുഷ്യമനസ്സിന്റെ ആഗ്നേയ തീരങ്ങളിലൂടെയുള്ള ഒരു സന്ദേഹിയുടെ അതിവർത്തിക്കാനാവാത്ത ജീവിതസമസ്യകൾക്ക് മുൻപിലെ പകച്ചനോട്ടവും,അലച്ചിലുമാണ് .ഈ പുസ്തകം.

Out of stock

SKU: BC273 Category: