Aanavetta | ആനവേട്ട ഒരു വേട്ടക്കാരന്റെ നായാട്ടനുഭവങ്ങൾ
Ittan Mathukkutty
  ₹190.00 ₹162.00
ക്രൗര്യംനിറഞ്ഞ കണ്ണുകളോടെ, കൊലവിളിയുയർത്തി കൊടുംകാട്ടിൽ ഇലച്ചാർത്തുകൾക്കിടയിലൂടെ പാഞ്ഞടുക്കുന്ന കൊലകൊമ്പൻ. കണ്ണിമചിമ്മാതെ ജീവൻ പണയം വെച്ചുകൊണ്ട് തോക്കിന്റെ കാഞ്ചിയിൽ വിരൽ കൊരുത്തു നിൽക്കുന്ന ശിക്കാരി. മരണത്തിന്റെയും ജീവിതത്തിന്റെയുമിടയിൽ ഏതാനും നിമിഷങ്ങളുടെ ദൈർഘ്യം മാത്രം. കാടിനെ നടുക്കി മുഴങ്ങുന്ന വെടിയൊച്ച.
കേരളത്തിലെ എണ്ണം പറഞ്ഞ ശിക്കാരികളുടെ ഒടുവിലത്തെ കണ്ണികളിൽപ്പെടുന്ന ഇട്ടൻ മാത്തുക്കുട്ടിയുടെ നായാട്ടനുഭവങ്ങൾ. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രചനാശൈലി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
	
	
		SKU: BC1618
	
	Categories: Memoirs, Thriller
	Tags: hunting storie in malayalam, Ittan Mathukkutty Malayalam books, Malayalam Hunting Stories
	
    	
			
				
				Description			
			
				
		
				Aanavetta Malayalam Elephant Hunting Stories by Ittan Mathukkutty
			
				
				Additional information			
			
				
			
			
		
				| Author | |
|---|---|
| Publisher | 
			
				
				Reviews (0)			
			
				
	
			
				
					
		
					
			
		
	
			
		
			Be the first to review “Aanavetta | ആനവേട്ട ഒരു വേട്ടക്കാരന്റെ നായാട്ടനുഭവങ്ങൾ” Cancel reply
You may also like…
Related products
	₹519.00
		
	₹398.00
		



 
				 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.