ആ കണ്ണുകൾ | Aa Kannukal

Arun A K

114.00

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇഴ പിരിയുന്ന ക്രൈം നോവല്‍. ഐ സൈറ്റ് ടെക്‌നോളജീസ് എന്ന തന്റെ സ്റ്റാര്‍ട്ടപ് സോഫ്റ്റ്‌വെയര്‍ കമ്പനിയെ സ്വപ്നം കണ്ട സ്വാതിയെ ആരാണ് കൊലപ്പെടുത്തിയത് എന്ന അന്വേഷണം വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. അരുണും നിഖിലും ഷെറിനും ശ്രീധരനും ഇതിലെ ഓരോ കണ്ണികളാണ്. കൊലപാതകം കണ്ട ആ കണ്ണുകളെ എത്ര നിഷ്‌കരുണമായാണ് അയാള്‍ ഇല്ലാതാക്കിയത്. സ്വാതിയുടെ കൊലപാതകത്തിന്റെ ചുരുള്‍ വിടര്‍ത്തുന്ന അരുണ്‍ എന്ന സാധാരണക്കാരന്റെ വഴികള്‍.

1 in stock

SKU: BC423 Categories: ,