ആ കണ്ണുകൾ | Aa Kannukal
Arun A K₹118.00
പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇഴ പിരിയുന്ന ക്രൈം നോവല്‍. ഐ സൈറ്റ് ടെക്നോളജീസ് എന്ന തന്റെ സ്റ്റാര്‍ട്ടപ് സോഫ്റ്റ്വെയര് കമ്പനിയെ സ്വപ്നം കണ്ട സ്വാതിയെ ആരാണ് കൊലപ്പെടുത്തിയത് എന്ന അന്വേഷണം വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. അരുണും നിഖിലും ഷെറിനും ശ്രീധരനും ഇതിലെ ഓരോ കണ്ണികളാണ്. കൊലപാതകം കണ്ട ആ കണ്ണുകളെ എത്ര നിഷ്കരുണമായാണ് അയാള്‍ ഇല്ലാതാക്കിയത്. സ്വാതിയുടെ കൊലപാതകത്തിന്റെ ചുരുള്‍ വിടര്‍ത്തുന്ന അരുണ്‍ എന്ന സാധാരണക്കാരന്റെ വഴികള്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 ഞാന്‍ | Njan
ഞാന്‍ | Njan						 രഹസ്യം - RAHASYAM  - THE SECRET(Malayalam)
രഹസ്യം - RAHASYAM  - THE SECRET(Malayalam)						 ചീങ്കണ്ണിവേട്ടക്കാരൻ്റെ   ആത്മകഥയും മുതലലായിനിയും
ചീങ്കണ്ണിവേട്ടക്കാരൻ്റെ   ആത്മകഥയും മുതലലായിനിയും പ്രണയ  നോവലുകൾ  | Pranaya Novelukal – Madhavikutty
പ്രണയ  നോവലുകൾ  | Pranaya Novelukal – Madhavikutty						 പോയട്രി കില്ലർ | Poetry Killer
പോയട്രി കില്ലർ | Poetry Killer						 ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ഉന്മാദത്തിൻെറ സൂര്യകാന്തികൾ രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എൻ്റെ സത്യങ്ങൾ  | Rajiv Gandhi Vadham Maraykkappetta Ente Sathyangal
രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എൻ്റെ സത്യങ്ങൾ  | Rajiv Gandhi Vadham Maraykkappetta Ente Sathyangal						 ഉഷ്ണരാശി - Ushnarasi
ഉഷ്ണരാശി - Ushnarasi						 ആല്‍ഫ | Alpha
ആല്‍ഫ | Alpha						 ഖബർ - Qabar
ഖബർ - Qabar						 എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)						 സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki						 വിലായത്ത് ബുദ്ധ | Vilayath Budha
വിലായത്ത് ബുദ്ധ | Vilayath Budha						 ബെൽ ജാർ  | Bell Jar
ബെൽ ജാർ  | Bell Jar						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.