New
ലോകം ചുറ്റിയ 80 ദിവസങ്ങൾ | Lokam Chuttiya 80 Divasanghal
Jules Verne₹266.00
ജൂൾസ് വെർനയുടെ ലോകപ്രശസ്ത ക്ലാസിക്നോവലാണ് ലോകം ചുറ്റിയ എൺപത് ദിവസം. എൺപത്ദി വസങ്ങൾ കൊണ്ട് ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച്തി രികെ എത്തുക എന്ന പന്തയത്തിൽ വിജയിക്കുവാൻ തന്റെ സഹായിയോടൊപ്പം പുറപ്പെടുന്ന ഫിലിയസ്ഫോ ഗ് എന്നയാളുടെ കഥയാണിത്. സാഹസികതയുടെ ആത്മാവിനെ തൊട്ടറിയുന്ന ഉജ്ജ്വല കഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.