മിസ്റ്റിക് കഥകള്‍ | Mystic Kathakal

298.00

ആത്മാവിനെ വിശുദ്ധിയാക്കുന്ന വചനങ്ങൾ ചേർത്തുവെച്ച പുസ്തകം. മഞ്ഞുപോലെ തണുപ്പിക്കുകയും വിളക്കുപോലെ പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ട് ഹൃദയത്തിന്റെ അറകളിൽ അനുഭൂതിയുടെയും ജ്ഞാനത്തിന്റെയും വിത്തുകൾ പാകുന്ന സെൻ-സൂഫി കഥകളുടെ അപൂർവ്വ സമാഹാരം.
പുനരാഖ്യാനം – നദീം നൗഷാദ്

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock