യക്ഷിപ്പാറ | Yakshippara

Sunil Parameswaran

169.00

യക്ഷിയുടെ സങ്കല്പം നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്നിരുന്ന മാന്ത്രികസങ്കല്പമാണ്. ഉന്മൂലനാശം സംഭവിച്ച ജന്മാംശത്തിൽ നിന്ന് പ്രതികാരദാഹികളായ് തീർന്ന യക്ഷികൾ പ്രപഞ്ചശക്തിയിൽനിന്നും ചൈതന്യ സാങ്കല്പികദൈവിക ശക്തിയായി തിളങ്ങുന്ന യക്ഷി സാന്നിദ്ധ്യങ്ങളും ഉണ്ട്. നമ്മുടെ പൂർവ്വികർ പകർന്നു പോയ വിശ്വാസങ്ങൾ യക്ഷിയെന്ന സങ്കല്പത്തെ നിഗൂഢവിശ്വാസങ്ങളുടെ ശക്തിയായി കാണുന്നു. വനാന്തരത്തിലെ ഒരു യക്ഷിപ്പാറയെകാക്കുന്ന അതിനുള്ളിലെ നിധികുംഭത്തെ കാക്കുന്ന പ്രണയവും പ്രതികാരവുംകൊണ്ട് ആ നിധികുംഭം കാത്തു സൂക്ഷിക്കുന്ന ഒരു സുന്ദരിയക്ഷിയുടെ കഥ. യക്ഷിപ്പാറ വായിക്കാം. വ്യത്യസ്ഥമായ ഒരു അനുഭവത്തോടെ. സുനിൽ പരമേശ്വരന്റെ ഏറ്റവും പുതിയ മാന്ത്രിക നോവൽ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now