വിരുതൻ ശങ്കു | Viruthan Shanku
Sumangala₹99.00
പഴയ തലമുറക്കാർക്ക് ഒരു ഹരമായിരുന്നു ശ്രീ. കാരാട്ട് അച്യുതമേനോന്റെ വിരുതൻ ശങ്കു. കൊല്ലവർഷം 1089 ൽ വെളിച്ചം കണ്ട ഈ കൃതിയെ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പ്പോലെയുള്ള നിരൂപകരും ‘മിതവാദി’ പോലെയുള്ള പത്രങ്ങളും മുക്തകണ്ഠം പ്രശംസിച്ചു. ഓടുന്നവന് കൂടി വായിച്ചു രസിക്കാവുന്ന വിധം അത്ര സരസവും പ്രസന്നവുമാണ് ആഖ്യാനശൈലി.പഴയ തറവാട്ടു മത്സരങ്ങൾ യഥാതഥമായി അവതരിപ്പിക്കുന്നതിനോടൊപ്പം അന്നത്തെ സരളമായ ജീവിതരീതിയുടെ ഒരു സുന്ദര ചിത്രവും ഈ പുസ്തകത്തിൽ നിന്ന് ലഭിക്കും.പെരുങ്ക ള്ളന്മാർക്കിടയിൽ പോലും പെരുൾകരം കൊണ്ടവരെ തേടിച്ചെല്ലുന്ന പഴയ എഴുത്തുകാരുടെ ഉദാത്ത മനോഭാവം ഈ നോവലിന് വെള്ളിവര ചാർത്തുന്നു. പഴയ കൂട്ടർക്ക് ഇതിഹാസമായിരുന്നു വിരുതൻ ശങ്കു. ഇവിടെ പുതിയ തലമുറക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് ബാലസാഹിത്യ ലോകത്ത് പേരെടുത്ത കാഥികയായ സുമംഗലയാണെന്ന് പറഞ്ഞാൽ പിന്നെ ഇതിലെ പ്രതിപാദനശൈലിയെപ്പറ്റിയോ സംഗ്രഹ നൈപുണ്യത്തെക്കുറിച്ചോ ഒന്നും ആവിഷ്കരിക്കേണ്ടതില്ലല്ലോ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
കോഫി ഹൗസ് | Coffee House
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam
ആല്‍ഫ | Alpha 


Reviews
There are no reviews yet.