വിള്ളൽ | Villal

Jinesh Madappally

85.00

കവിതയ്ക്കുമാത്രം വീണ്ടെടുക്കാന്‍ കഴിയുന്ന വിധം തകര്‍ന്നുപോയ ഒരു മനുഷ്യനുണ്ട് ജിനേഷിന്റെ കവിതകളില്‍. ജീവിതവും മരണവും പ്രണയവും കുഴച്ചുനിര്‍മ്മിച്ച ഒരു ആദിമ മനുഷ്യനാണയാള്‍. അത്രമേല്‍ തരിപ്പണമായിപ്പോയ അയാള്‍ക്ക് കാവല്‍ നില്ക്കുന്നവനാണ് അയാളിലെ കവി. അയാളുടെ ചോരയും കണ്ണീരുമാണ് കവിതയായി വേഷംമാറി നമ്മുടെ മുന്നിലെത്തുന്നത്. -ഡോ. പി. സുരേഷ്‌

For details regarding International shipping, you can contact us here or Whatsapp us @ 9400224468