തൊട്ടു തൊട്ടു നടക്കുമ്പോൾ | Thottu Thottu Nadakkumbol

Veerankutty

132.00

മരവും മനുഷ്യരും പക്ഷികളും,ഈകവിതയില്‍ പ്രണയത്തിന്റെ കൂടുതേടിപ്പോകുന്നു.വാക്കുകളുടെ വിശുദ്ധിയും ആഴവും ഹൃദയത്തില്‍ തിരിച്ചറിയുന്ന കവിതകള്‍.

ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഹൃദയത്തിൽ തൊടുന്ന ഭാഷയിലുള്ള വീരാൻകുട്ടി സാറിൻ്റെ ചെറിയ ചെറിയ കവിതകൾ വൈകാരികതയിലേയ്ക്ക്, യാഥാർഥ്യത്തിലേക്ക് ഏറെയാഴത്തിൽ വേരോടിയിരിക്കുന്ന കവിതകളാണവ. ചുരുങ്ങിയ വാക്കുകൾകൊണ്ട് വ്യത്യസ്തമായ ആശയങ്ങളിൽ ജീവിതം കോറിയിട്ടതാണ് അതിന് കാരണം. യാന്ത്രികമായ ഒരു വരിപോലുമില്ല എന്നത്കൊണ്ടാകണം ആ കവിതകൾ എന്റെ മനസ്സിൽ വായനയ്ക്ക് ശേഷവും ജീവിച്ചിരിക്കുന്നത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock