ഗസലുകള്‍ പൂക്കുന്ന രാത്രി | Gazalukal Pookkunna Rathri

O N V Kurup

108.00

ഗസലുകള്‍ പൂക്കുന്ന രാത്രി – ഒ.എന്‍.വി

ഗസൽ കവിതയും സംഗീതവുമാണ്. മധ്യകാലഭാരതത്തിൽ പഞ്ചാബ് മുതൽ ഡെക്കാൺ വരെ ഉർദുവിന്റെ പ്രചാരത്തോടൊപ്പം കവിതയിലും സംഗീതത്തിലും ഒരു ഗസൽ സംസ്കാരവും തഴച്ചുവളരുകയുണ്ടായി. ഒരാൾ തനിക്കേറ്റവും ഇഷ്ടമുള്ള സ്നേഹപാത്രത്തിലർപ്പിക്കുന്ന ഹൃദയനൈവേദ്യം എന്ന നിലയ്ക്ക് ഗസൽ ഇന്നും ആസ്വാദകരെ ആകർഷിക്കുന്നു. മലയാളത്തിന്റെ പ്രിയകവി ഒ എൻ വി രചിച്ച ഗസലുകളുടെ സമാഹാരം. ഒപ്പം നിളയെ കുറിച്ചുള്ള ഏതാനും ഗീതികളും. ‘ഗസലുകൾ പൂക്കുന്ന രാത്രി’ ഒ എൻ വിയുടെ ഇതര ഗീതസമാഹാരങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468