Neeyaduthullappol l നീയടുത്തുള്ളപ്പോൾ

Veerankutty

152.00

നീ നോക്കുമ്പോഴെല്ലാം
എന്നെ മാത്രം കാണുന്ന
ഈ കണ്ണാടി
എങ്ങനെ കൈവന്നു?

നക്ഷത്രമെന്നു കരുതി
അതിനെ
പിന്തുടരേണ്ട
പ്രണയത്താല്‍
വഴിതെറ്റിയ
ഒരുല്‍ക്കയാണത്

പ്രീയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഒരു പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1696 Category: