വിക്രമാദിത്യൻ കഥകൾ | Vikramadityan Kathakal
E A Karunakaran Nair₹272.00
രാജ്യസ്നേഹം, ധീരത, മഹാമനസ്കത എന്നിങ്ങനെ ഒരു ച്രകവര്‍ത്തിക്ക് ആവശ്യമായ സകല ഗുണങ്ങളും ഒത്തുചേര്‍ന്ന പുരാതന ഇന്ത്യയിലെ ആദര്‍ശ ഭരണകര്‍ത്താവും ഇതിഹാസ ച്രകവര്‍ത്തിയുമായിരുന്ന വിക്രമാദിത്യനെ ആസ്പദമാക്കിയുള്ള കഥകളെല്ലാംതന്നെ കാലാതിവര്‍ത്തികളാണ്.മുപ്പത്തിരണ്ട് സാലഭഞ്ജികകള്‍ ഭോജരാജാവിന് വിക്രമാദിത്യ ചക്രവര്‍ത്തിയുടെ അദ്ഭുത പരാക്രമങ്ങളുടെ ചരിതങ്ങള്‍ വിവരിച്ചു കൊടുക്കുംവിധം സരളമായ ഭാഷയില്‍ എഴുതപ്പെട്ട രചന.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
	
	
		SKU: BC1344
	
	Categories: Children's Literature, Stories
	Tags: Malayalam Folktale Stories, Vikramaditya malayalam, Vikramaditya stories in malayalam
	
    	
			
				
				Description			
			
				
		
				Vikramaditya Kadhakal Malayalam Retelling By E A Karunakaran Nair
			
				
				Additional information			
			
				
			
			
		
				| Author | |
|---|---|
| Pages | 269 | 
| Publisher | 
			
				
				Reviews (0)			
			
				
	
			
				
					
		
					
			
		
	
			
		
			



 
				 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.