Vichithrakkannadi | വിചിത്രക്കണ്ണാടി

P K Sudhi

88.00

കടൽത്തീരത്തുനിന്നു കിട്ടിയ ഒരു കണ്ണാടിത്തുണ്ടിലൂടെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും സഞ്ചരിച്ച് കഥകൾ കണ്ടെടുക്കുന്ന ദ്വീപ് എന്ന കുട്ടിയുടെ കഥ യാണിത്. ചരിത്രവും വർത്തമാനവും ഇഴചേർന്നു കിട ക്കുന്ന ഈ നോവൽ കുട്ടികൾക്ക് പുതിയൊരു വായ നാനുഭവം സമ്മാനിക്കുന്നതോടൊപ്പം അവരുടെ സർഗാ ത്മകത വളർത്താനും ഉപകരിക്കും.

ചിത്രീകരണം: റോണി ദേവസ്യ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now