വലംപിരി ശംഖ് | Valampiri Sanghu
Ettumanoor Sivakumar₹198.00
കാലങ്ങളായി ഏവരെയും മോഹിപ്പിക്കുന്ന ആദിത്യപുരം കോവിലകത്തെ മഹാനിധി. പക്ഷേ, വലംപിരശംഖുമായി നിധികവാടത്തിനു മുന്പിലെത്തുന്ന യഥാര്‍ത്ഥ അവകാശിക്കു മുന്പില് മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളു…. നാഗങ്ങള്‍ പത്തി താഴ്ത്തി പിന്മാറുകയുള്ളൂ….. നിധി കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങിയ ദുഷ്ടശക്തികള്‍ പിടിമുറുക്കുമ്പോള്‍ കൊഴിഞ്ഞുവീണത് നിസ്സഹായ മനുഷ്യജീവനുകളായിരുന്നു.
സിരകളെ ത്രസിപ്പിക്കുന്ന ആദ്യന്തം ചടുലതനിറഞ്ഞ മാന്ത്രികനോവല്‍
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 Ruthinte Lokam | റൂത്തിന്റെ ലോകം
Ruthinte Lokam | റൂത്തിന്റെ ലോകം						 വിശുദ്ധ റുകൂനിയ | Visudha Rukooniya
വിശുദ്ധ റുകൂനിയ | Visudha Rukooniya						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.