തികച്ചും നിർഭാഗ്യകരം | Thikachum Nirbhagyakaram

Fyodor Dostoevsky

90.00

അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനർത്ഥങ്ങളെ കുറിച്ചുള്ള ഒരു അന്യാപദേശകതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള ഒരു വിവരണവും മനുഷ്യന്റെ ആത്മവഞ്ചനയെക്കുറിച്ചുള്ള ഒരു പഠനവും ഒപ്പം ഒരു പരാജിതനെക്കുറിച്ചുള്ള ചിത്ര സംവിധാനവുമാണ് “തികച്ചും നിർഭാഗ്യകരം” എന്ന നോവൽ. നമ്മുടെ ധാർമികാശയങ്ങൾ എന്തുകൊണ്ട് പ്രയോഗികമാകുന്നില്ല എന്ന വസ്തുത കുടി ഈ നോവലിൽ ദസ്‌തയെവ്സ്കി വിശകലനം ചെയ്യുന്നുണ്ട്

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock