തടവറയിൽനിന്ന് 
 Thadavarayil Ninnu – Oscar Wild
	
Oscar Wild₹188.00
ജയിലിൽവെച്ച് ഓസ്കാർ വൈൽഡ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെയും കത്തുകളുടെയും സമാഹാരം.
‘ഞാനൊരു കവിയും എഴുത്തുകാരനും നാടകകൃത്തുമാവും. ഏതുവിധത്തിലും ഞാൻ പ്രസിദ്ധനാവും, അല്ലെങ്കിൽ കുപ്രസിദ്ധൻ’.
ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ, എ വുമൻ ഓഫ് നോ ഇംപോർട്ടൻസ്, സലോമി, ഹാപ്പി പ്രിൻസ്, ദ ഇംപോർട്ടൻസ് ഓഫ് ബീയിങ് ഏണസ്റ്റ് എന്നീ കൃതികളെഴുതി പ്രശസ്തനായിരുന്ന കാലത്താണ് ഓസ്കാർ വൈൽഡിനെ ജയിൽശിക്ഷയിലേക്ക് നയിച്ച സംഭവങ്ങളുണ്ടാകുന്നത്. രണ്ടുവർഷത്തെ കഠിന തടവിനിടയിൽ ജയിൽക്കടലാസുകളിൽ കുറിച്ചിട്ട കുമ്പസാരക്കുറിപ്പുകൾ. സമൂഹത്തിന്റെ അപമാനങ്ങൾ ഏറ്റുവാങ്ങിയാണ് മരിച്ചതെങ്കിലും ലൈംഗികവും കലാപരവുമായ സ്വാതന്ത്ര്യവാദത്തിന്റെ രക്തസാക്ഷിയായി വിശ്വസാഹിത്യത്തിൽ എന്നും വൈൽഡ് വാഴ്ത്തപ്പെടുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

 കെ.ആര് .ഗൗരിയമ്മ-ആത്മകഥ |  Aathmakatha (k.r.gowriyamma)
കെ.ആര് .ഗൗരിയമ്മ-ആത്മകഥ |  Aathmakatha (k.r.gowriyamma)						 കോഫി ഹൗസ് | Coffee House
കോഫി ഹൗസ് | Coffee House						 അഗ്നിച്ചിറകുകള്‍ | Agnichirakukal
അഗ്നിച്ചിറകുകള്‍ | Agnichirakukal						 നനഞ്ഞുതീർത്ത മഴകൾ | Nananjutheertha Mazhakal
നനഞ്ഞുതീർത്ത മഴകൾ | Nananjutheertha Mazhakal						 നിരീശ്വരന് | Nireeswaran
നിരീശ്വരന് | Nireeswaran						 ആൻഫ്രാങ്ക്  ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal
ആൻഫ്രാങ്ക്  ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal						 പോയട്രി കില്ലർ | Poetry Killer
പോയട്രി കില്ലർ | Poetry Killer						 എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)						


 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.