സ്റ്റീവ് ജോബ്സ് | Steve Jobs – Biography

Lijith P Das, Sreeja Nair

99.00

കൊക്കകോളയുടെ കാലിക്കുപ്പികൾ പെറുക്കിവിറ്റു കിട്ടിയ ചില്ലറകൊണ്ട് ആഹാരം കഴിച്ചിരുന്ന, ഹരേ കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനായി രാത്രികളിൽ ഏഴുനാഴിക നടന്നുപോയിരുന്ന, ഒരു സർവ്വകലാശാലയിൽ നിന്നും ബിരുദം നേടാത്ത, മൂന്നാം തരത്തിലെ തെമ്മാടിയായ കുട്ടി തന്റെ ഇരുപത്തഞ്ചാം വയസ്സിൽ ഇരുപത്തയ്യായിരം കോടി രൂപ ആസ്തിയുള്ള ബിസിനസ് മാഗ്നറ്റായി മാറിയി കഥയാണ് സ്റ്റീവ് ജോബ്സിന്റത്. ഡോളറുകൾ കുമിഞ്ഞു കൂടിയപ്പോഴും സ്റ്റീവ് ആർഭാടമായി ജീവിക്കാൻ ആഗ്രഹിച്ചില്ല. താൻ ഉണ്ടാക്കുന്ന ഉപകരണങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സ്റ്റീവ് ജോബ്സിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്

2 in stock

Buy Now