സ്റ്റാച്യു പി ഒ | Statue P.O
S R Lal₹142.00
തിരുവനന്തപുരത്തിന്റെ നഗര – സാംസ്കാരിക ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച നോവല്‍. മികച്ച സാമ്പത്തികസ്ഥിതിയും ഉയര്‍ന്ന വിദ്യാ ഭ്യാസവും ജോലിയും ഭാഷാപ്രാവീണ്യവും വിപുല മായ ബന്ധങ്ങളുമുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ച് നഗരത്തിന്റെ പിന്നാമ്പുറങ്ങളിലെ തെരുവുജീവിതത്തിലേക്ക് സ്വയം പുറപ്പെട്ട ഒരാളുടെ ജീവിതാഖ്യാനമാണ് സ്റ്റാച്യു പി.ഒ. പഴയകാല ലോഡ്ജ് ജീവിതവും അവിടെ ഉരു ത്തിരിഞ്ഞ സാഹിത്യ -സാംസ്കാരിക പ്രവര്‍ത്തനങ്ങളും അടയാള പ്പെടുത്തുന്ന നോവലില്‍ അയ്യപ്പപ്പണിക്കര്‍, എം.എം. ബഷീര്‍, എം. ഗംഗാധരന്, കെ.എന്‍. ഷാജി, ജോണ്‍ ഏബ്രഹാം, കടമ്മനിട്ട രാമകൃഷ്ണന്, കെ.ജി. ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രന്, എ. അയ്യപ്പന്, കുരീപ്പുഴ ശ്രീകുമാര്‍, ജി.ആര്. ഇന്ദുഗോപന് തുടങ്ങി നിരവധി എഴുത്തുകാര്‍ കഥാപാത്രങ്ങളാവുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

ഉന്മാദത്തിൻെറ സൂര്യകാന്തികൾ


Reviews
There are no reviews yet.