സിന്ദൂര | Sindhura
Alphonsa Joy₹166.00
സ്ത്രീ മനസ്സുകളുടെ വിചിത്രവിചാരങ്ങളും, ഭാവനയും, ചിന്തയും, വീണ്ടുവിചാരവും സമന്വയിപ്പിക്കുന്ന നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Description
Sindhoora Malayalam novel by Alphonsa Joy
Additional information
Author | |
---|---|
Pages | 145 |
Reviews (1)
1 review for സിന്ദൂര | Sindhura
Add a review Cancel reply
Related products
Rated 5.00 out of 5
Rahel H Rajan –
പച്ചയായ സ്ത്രീജീവിതത്തിന്റെ വ്യത്യസ്തഭാവങ്ങൾ അതിമനോഹരമായി വരച്ചുകാട്ടുന്നതാണ് കഥാകാരിയും കവയിത്രിയുമായ അൽഫോൺസ ജോയ് എഴുതിയ “സിന്ദൂര” എന്ന നോവൽ. ലളിതമായ ഭാഷാശൈലിയോടൊപ്പം കാവ്യാത്മകത ഒന്നിച്ചപ്പോൾ തികച്ചും മാസ്മരികമായ വായനാനുഭവമായിരുന്നു “സിന്ദൂര” സമ്മാനിച്ചത്. ആധുനിക സമൂഹത്തിലും അടിച്ചമർത്തപ്പടുന്ന സ്ത്രീ സ്വപ്നങ്ങളും സങ്കീർണമായ സ്ത്രീ ജീവിതങ്ങളും അതിമനോഹരമായി എഴുത്തുകാരി ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി പൊരുതുന്നതിനോടൊപ്പം ആ പാതയിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും നോവൽ ചൂണ്ടിക്കാട്ടുന്നു.