ഷേക്സ്പിയര്‍ സമ്പൂര്‍ണ്ണക കഥകള്‍
Shakespeare Samboorna Kathakal

William Shakespeare

299.00

ഷേക്‌സ്പിയര്‍ കൃതികളുടെ സംക്ഷിപ്തരൂപം ഗ്രന്ഥരൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ. ഷേക്‌സ്പിയര്‍ കൃതികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക്കൊടുക്കുക എന്നതാണ് ഈ ഗ്രന്ഥരചനകൊണ്ട് ഉദ്ദേശിക്കുന്നത്. വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഷേക്‌സ്പിയറുടെ വൈവിദ്ധ്യമാര്‍ന്ന ലോകത്തിലൂടെ സഞ്ചരിച്ച് പുതിയ അനുഭൂതി നുകരാന്‍ ഈ കൃതി സഹായിക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock