Shades of Beso | Shades of ബെസോ
Vijil Anand₹298.00
നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്ന മികച്ചൊരു പ്രണയ പുസ്തകം. – അഖിൽ പി. ധർമജൻ.
വളരെ ലളിതമായ… സാധാരണമായ… ഭാഷയിൽ ഹൃദമായി പറയുന്ന പ്രണയകഥയാണ് ബെസോ – പങ്കു ജോബി
ജീവിതത്തെ ഒരു കഥ മാത്രമായി കണ്ടാൽ തീർച്ചയായും അതിലെ ഒരു അദ്ധ്യായം പ്രണയമായിരിക്കും. ചിലപ്പോൾ നേടിയെടുത്തതായിരിക്കാം, ചിലപ്പോൾ നഷ്ടപ്പെട്ടതായിരിക്കാം, ചിലപ്പോൾ പരസ്പരം പറയാൻ കഴിയാതെ പോയതായിരിക്കാം.
എന്തിരുന്നാലും, “ഒരു മനുഷ്യനിൽ എന്തെങ്കിലുമൊന്ന് ബാക്കിവെക്കാതെ ഒരു പ്രണയവും മടങ്ങുകയില്ല.”
നയന വൈദേഹി സുരേഷ്
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.