ശബരിമല അയ്യപ്പൻ – മലഅരയ ദൈവം | Sabarimala Ayyappan Malaaraya Daivam

P K Sajeev

182.00

ശബരിമലയുടെ ചരിത്രത്തിന് സംഘകാലത്തോളം പഴക്കമുണ്ട്. ആദിദ്രാവിഡ പാരമ്പര്യത്തിൽ അടിയുറച്ച മലഅരയരുടെ ആരാധനാമൂർത്തിയെയും അവർ നിർമ്മിച്ച ആരാധനാലയവും ബ്രാഹ്മണമേധാവിത്വം തട്ടിയെടുത്തിന്റെ ചരിത്രം ആധികാരികരേഖകളോടെ ഇതാദ്യമായി അവതരിപ്പിക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468