കേരളത്തിൻ്റെ കുറ്റാന്വേഷണ ചരിത്രം | Keralathinte Kuttanweshana Charithram

Dr B Umadathan

269.00

ഫോറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയിലും വൈദ്യശാസ്ത്രത്തെ അധികരിച്ചുള്ള കുറ്റാന്വേഷ ണശാഖയിലും അവസാന വാക്കായിരുന്നു ഡോ. ബി. ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേന യിലെ കുറ്റാന്വേഷണസംവിധാനങ്ങളെക്കുറിച്ചും കേരളാപോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധി കാരികമായി എഴുതിയ ആദ്യപുസ്തകമാണിത്. .

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC747 Categories: , Tag: