രതിനിർവ്വേദം | Rathinirvedam
Padmarajan₹89.00
കൗമാരത്തിന്റെ നിഷ്കളങ്കമായ പ്രണയത്തിൽ, പ്രായത്തിന്റെ വേലിക്കെട്ടുകളെ മറികടന്ന് മനസ്സിനൊപ്പം ശരീരവും ഒന്നായിത്തീരാനുളള ത്വരയാണ് പത്മരാജൻ രതിനിർവ്വേദത്തിലൂടെ ഇതൾവിടർത്തുന്നത്. മനസ്സിന്റെ ആഴങ്ങളിൽ അമർന്നിരിക്കുന്ന വികാരതൃഷ്ണകളുടെ ബഹിർസ്ഫോടനം ഏറെ ഹൃദ്യമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയുടെ ശക്തമായ ആവിഷ്കാരം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

കോഫി ഹൗസ് | Coffee House
അക്കർമാശി | Akkarmashi
ഉണ്ണിക്കുട്ടൻ്റെ ലോകം | Unnikuttante Lokam
കുട്ടികളുടെ പ്രവാചകൻ | Kuttikalude Pravachakan
ശരീര ശാസ്ത്രം | Sareerasaasthram
ജാതിനിർമ്മാജ്ജനത്തിൻ്റെ ആവശ്യകത | Jathinirmmajjanathinte Avashyakatha - Periyar
അറ്റുപോകാത്ത ഓര്‍മ്മകള്‍ | Attupokatha Ormakal
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
നിരീശ്വരന് | Nireeswaran
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki 


Reviews
There are no reviews yet.