New
പുഴക്കുട്ടി | Puzhakkutti
Mukhdar Udharampoyil₹218.00
അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍ വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെ അപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ല.
-ജോര്‍ജ് ജോസഫ് കെ.
അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ
നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായകുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു. ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ 
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ഉന്മാദത്തിൻെറ സൂര്യകാന്തികൾ അക്കർമാശി | Akkarmashi
അക്കർമാശി | Akkarmashi						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.