Prima Facie | പ്രീമ ഫൈസി
Nikhilesh Menon₹210.00
സന്തോഷപൂർണ്ണമായ ഡോ. അവിനാശ് ബാലചന്ദ്രന്റെയും ഡോ. കൃതികയുടെയും ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങൾകൊണ്ടായിരുന്നു. അതിന് ആധാരമായതാകട്ടെ ഡോ. അവിനാശിന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഇ- മെയിൽ സന്ദേശങ്ങളും… എന്തായിരുന്നു ദുരൂഹമായ ആ ഇ- മെയിൽ സന്ദേശങ്ങളിലുണ്ടായിരുന്നത്? കൂടെ ചേർത്തിരുന്ന വീഡിയോ ക്ലിപ്പുകൾക്ക് പറയാനുണ്ടായിരുന്നത് ആരുടെ കഥയാണ്?ആ കുടുംബത്തെ മുഴുവൻ ഒരു നിഴൽപോലെ പിന്തുടർന്നതെന്താണ്? ആ നിഴൽ തകർക്കാനൊരുങ്ങുന്നത് ആരുടെയൊക്കെ ജീവിതങ്ങളെയാണ്? നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റ് ആയ ഡോ. അലക്സ് മാത്യുവിന്റെ തിരോധാനവും തുടർന്നുള്ള പോലീസ് അന്വേഷണവും ചെന്നെത്തുന്നത് എവിടേക്കാണ്? പ്രണയത്തിലും യുദ്ധത്തിലും ന്യായമല്ലാത്തതായി ഒന്നുമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഡൊമെസ്റ്റിക് ത്രില്ലർ”
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഹൗസ് ഓഫ് സിൽക്ക് 


Reviews
There are no reviews yet.