Posankadi Oru Anweshana Report | പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്

M A Rahman

130.00

ഒരു കാസർഗോഡൻ ഗ്രാമത്തിൽനിന്നും കുട്ടികളെ കാണാതായ യഥാർത്ഥസംഭവത്തെ പ്രമേയമാക്കിയ നോവൽ.

ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് പൊതുവേ. സാഹിത്യത്തെ നിർവചിക്കാറുണ്ടല്ലോ ആ നിലയ്ക്ക് കാസറഗോഡൻ ദേശത്തിൻ്റെ ചരിത്രത്തിനും സംസ്‌കാരത്തിനും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ എം.എ. റഹ്‌മാനും നിരന്തരം അഭിസംബോധന ചെയ്യേണ്ടി വരുന്നുണ്ട്. അതേസമയം മുഖ്യധാര യുൾപ്പെടെയുള്ളവ അഭിസംബോധന ചെയ്യാതെ മാറ്റിനിർത്തുന്ന വിഷയങ്ങ ളാണ് പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ടിൽ ആവിഷ്‌കരിക്കുന്നത്. ഈയൊരു പ്രാധാന്യംമാത്രമല്ല ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അതിനുമപ്പുറം നിൽക്കുന്ന തീർത്തും പ്രസക്തമായ മറ്റുചില സൂക്ഷമതലങ്ങൾ കുടി ഈ നോവലിനകത്ത് പ്രവർത്തിക്കുന്നുണ്ടെന്നു കാണാം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1742 Categories: ,