Nizhal | നിഴൽ
Deepak Ramachandran₹129.00
തീവ്രവാദത്തിന്റെയും ഓൺലൈൻ ജീവിതത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അശരണമായ വർത്തമാന കാലം.
സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവാത്ത കാലത്തിൽ നിന്നുകൊണ്ട് സംഭ്രമജനകമായ ഒരു കഥാപരിസരം ഉരുത്തിരിയുകയാണിവിടെ.
കേസിന്റെ നാൾവഴികൾ. അതിലൂടെ ഒരു നിഴൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
ഐ പി എസ് ട്രെയിനിയായ മുഹമ്മദ് ഷഫീഖ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തുന്ന രണ്ടാഴ്ചക്കാലത്തിനിടയിൽ, അപ്രതീക്ഷിതമായി അനാവരണം ചെയ്യപ്പെടുന്ന അന്തർദേശീയ കുറ്റവാളിയുടെ ഭൂതകാല ജീവിതവും അയാളെ തേടിയുള്ള യാത്രയുമാണ് ഈ ക്രൈം നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.