ആരാണു കൊലയാളി ? | Aaranu Kolayali

Dorothy L. Sayers

248.00

കുളിമുറിയില്‍ കാണപ്പെടുന്ന അജ്ഞാതജഡവും കൊലയ്ക്കു പിന്നിലെ അവ്യക്തമായ പ്രേരണയും ദുരൂഹത സൃഷ്ടിക്കുമ്പോള്‍, ആരാണു കൊലയാളിയെന്ന അന്വേഷണത്തിന് ഉത്തരം കണ്ടെത്തുന്നത് വെല്ലുവിളിയാകുന്നു. ശാസ്ത്രബോധവും സാമൂഹികാന്തരീക്ഷവും നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ഡൊറോത്തി എല്‍. സായെര്‍സിന്റെ കഥാലോകത്തിന്റെ സവിശേഷത.

ലോക കുറ്റാന്വേഷണസാഹിത്യത്തിലെ ‘നാല് രാജ്ഞിമാരി’ലൊരാളെന്ന,് അഗതാ ക്രിസ്റ്റിക്കൊപ്പം വിഖ്യാതയായ ഡൊറോത്തി എല്‍. സായെര്‍സിന്റെ നോവല്‍ ആദ്യമായി മലയാളത്തില്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now