പിനോക്യോ | Pinocchio
Carlo Collodi₹198.00
കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini- യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 പെണ്മാറാട്ടം | Penmaaraattam
പെണ്മാറാട്ടം | Penmaaraattam						 കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam
കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam						 കഴിഞ്ഞ വസന്തകാലത്തിൽ | Kazhinja Vasanthakaalathil
കഴിഞ്ഞ വസന്തകാലത്തിൽ | Kazhinja Vasanthakaalathil						 ബിരിയാണി | Biriyani
ബിരിയാണി | Biriyani						 മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal
മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal						 നീലച്ചടയന്‍ | Neelachadayan
നീലച്ചടയന്‍ | Neelachadayan						 ആൻഫ്രാങ്ക്  ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal
ആൻഫ്രാങ്ക്  ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal						 നനഞ്ഞുതീർത്ത മഴകൾ | Nananjutheertha Mazhakal
നനഞ്ഞുതീർത്ത മഴകൾ | Nananjutheertha Mazhakal						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.