പൈ‌ന്‍ മരങ്ങളിലെ പ്രാചീന സംഗീതം | Pine Marangalile Pracheena Sangeetham

Osho

264.00

ആരോ ബുദ്ധനോടു ചോദിച്ചു. ഏറ്റവും വലിയ അത്ഭുതമെന്താണ്? അദ്ദേഹം പറഞ്ഞു: പരാവൃത്തി. ഉള്ളിലേയ്ക്കു നോക്കുക. അകത്തേയ്ക്കു നോക്കുക. ആയിരം കാതങ്ങള്‍ക്കകലെയുള്ള മേഘങ്ങളെ നിങ്ങള്‍ക്കു കാണാനാവും. പൈന്‍മരങ്ങളിലെ പ്രാചീനസംഗീതം നിങ്ങള്‍ക്കു കേള്‍ക്കാനാവും” അത് അനശ്വര സംഗീതമാണ്. അതൊരിക്കലും നഷ്ടപ്പെട്ടിട്ടില്ല. അതു സ്വനമില്ലാത്ത സ്വനമാണ്. മൗനത്തിലൂടെയാണതു ശ്രവിക്കുക; മൗനത്തിലൂടെയാണതു വൈശദ്യമാര്‍ജ്ജിക്കുക. പ്രേമത്തിലൂടെയാണതിലെത്തിച്ചേരുക. പ്രേമം പ്രാചീനസംഗീതത്തിലേക്കുള്ള പ്രവേശന കവാടമാകുന്നു. പരിഭാഷ: ധ്യാന്‍ തര്‍പ്പണ്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now