Penguinukalude Vankarayil | പെൻഗ്വിനുകളുടെ വൻകരയിൽ

Sreejith Moothedath

120.00

ആർട്ടിക് ടേൺ പക്ഷികളെ കണ്ടപ്പോൾ മുതൽ കുട്ടികൾക്ക് ഒരാഗ്രഹം. ദക്ഷിണധ്രുവത്തിലേക്ക് യാത്ര പോകണം. ആഗ്രഹം ആത്മാർഥമാണെങ്കിൽ കൊണ്ടുപോകാമെന്നായി അവരുടെ നേതാവ് അശ്വിൻ. പക്ഷേ അത് അവൻ മാത്രം വിചാരിച്ചാൽ നടക്കില്ല. സാനിയയുടെ സഹായം കൂടി വേണം.

ആരാണ് ഈ സാനിയ? ചൊവ്വാഗ്രഹത്തിലെ അന്തേവാസിയായ സാനിയയുടെ സഹായത്തോടെ കുട്ടിക്കൂട്ടം ദക്ഷിണധ്രുവത്തി ലേക്കു യാത്രയാകുന്നു. സ്വപ്നസമാനമായ ആ യാത്രയുടെ വിശേഷ ങ്ങളാണ് പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലിലൂടെ ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് കൂട്ടുകാരുമായി പങ്കുവയ്ക്കുന്നത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1650 Categories: ,