പാതിരാലീല | Pathiraaleela
K N Prasanth₹152.00
കേരളം എന്ന സാംസ്കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം ‘കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Description
Pathiraaleela malayalam stories by K N Prasanth
Additional information
| Author | |
|---|---|
| Publisher |
Reviews (0)
Be the first to review “പാതിരാലീല | Pathiraaleela” Cancel reply
You may also like…
Autobiography & Biography
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Oru Police Surgeonte Ormakkurippukal
Dr B Umadathan
₹398.00

അയാള്‍ | Ayal
ചോരശാസ്ത്രം | Chorashastram
ഹിന്ദുയിസവും ജാതിവ്യവസ്ഥയും
കഥയെഴുത്ത് | Kadhayezhuth
ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal
കപാലം | Kapalam
Moonnu Padayalikal | മൂന്നു പടയാളികള്‍
കോഫി ഹൗസ് | Coffee House
ആടു ജീവിതം | Aadujeevitham
കളക്ടർ ബ്രോ | Collector Bro – Ini Njan Thallatte
ഭഗവാൻെറ മരണം | Bhagavante Maranam 


Reviews
There are no reviews yet.