ഓഷോ തന്ത്ര: പരമ ബോധം ഒരു പഠനം | Osho Tantra: Paramabhodam oru padanam

Osho

259.00

ഓഷോയുടെ അഭൗമ ചിന്താ ലോകത്തിലൂടെ യുള്ള പര്യടനം വായനക്കാരനെ ത്രസിപ്പിക്കുന്നു. ഒരേസമയം ക്രിസ്ത്യാനിയും ഹിന്ദുവും യഹൂദനും മുഹമ്മദീയനുമാ ണെങ്കിലും താൻ ഇതിലൊന്നുമല്ലെന്ന് ഓഷോ വ്യക്തമാക്കുന്നു. മതഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് കൊണ്ട് ആരും മതാത്മകതയുള്ളവരാകുന്നില്ല. മതാത്മകത സത്യത്തോട് ബന്ധപ്പെട്ടുകിടക്കുന്നു എന്ന പരമ സത്യത്തിലേക്ക് അദ്ദേഹം വിരൽചൂണ്ടുന്നു. ‘യോഗ’ അദ്ധ്വാനമാ ണെങ്കിലും ‘തന്ത്ര’ അദ്ധ്വാന രാഹിത്യമാ ണെന്ന് ഓഷോ പറയുന്നു. ഊർജ്ജപ്രവാഹമായുള്ള ഏറ്റുമുട്ടലാണ് യോഗ. അറിവിന്റെ പാരമ്യത്തിലേക്ക് ഉയരാനുള്ള ധൈര്യം സംഭരിക്കുന്നതിനായി തയ്യാറെടുക്കുക എന്നതാണ് ഓഷോയുടെ ആഹ്വാനം. ഇത്തരം ലളിതമെങ്കിലും സങ്കീർണ സ്വഭാവമുള്ള അമൃതമൊഴികൾ ആണ് ഈ കൃതിയിലെ ഉള്ളടക്കം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock