Ormayile Kadumkappi | ഓര്‍മ്മയിലെ കടുംകാപ്പി
Nimmy P R₹102.00
കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്
പകര്ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന
ചില അടുപ്പങ്ങളുണ്ട്..,
‘മ്മക്കൊരു കാപ്പി കുടിച്ചാലോ’ എന്ന ചോദ്യത്തില്‍ പുഞ്ചിരിയാകുന്നത്..!
മധുരമില്ലാത്ത കടുംകാപ്പിയില് നിറങ്ങള്‍ ചാലിക്കാന്‍ ചില മനുഷ്യര്‍ക്ക് മായികതയുണ്ട്, ഒപ്പം ഓര്‍മ്മയില്‍ മധുരമാവാനും…
കോരിച്ചൊരിയുന്ന പുതുമഴയില്‍ ഒരു കടുംകാപ്പി കുടിച്ചുതീര്‍ത്ത നിര്‍വൃതി സമ്മാനിക്കുന്നു ഈ ഓര്‍മ്മ. – നിമ്മി പി ആര്
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)
കപാലം | Kapalam
ഒറ്റമരപ്പെയ്ത്ത് | Ottamarappeythu
ടോട്ടോ-ചാന് | Totto-Chan 


Reviews
There are no reviews yet.