New
ഒരിടത്തൊരു ഫയൽവാൻ | Oridathoru Phayalvaan(Screenplay)
Padmarajan₹95.00
മലയാളസിനിമയില്‍ യുവത്വത്തിന്റെ ആഘോഷമായി മാറിയ പത്മരാജന്സിനിമകളിലൊന്നിന്റെ തിരക്കഥാരൂപം. മനുഷ്യബന്ധങ്ങളുെട സങ്കീര്‍ണ്ണതകളും വൈകാരികാവസ്ഥകളും രതിയും പ്രതികാരവുമെല്ലാം ചേരുന്ന ഒരു ഗ്രാമീണ കഥ. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് തിരക്കഥാരചനയുടെ തന്ത്രങ്ങള്‍ പഠിക്കാനുതകുന്ന കൃതി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock
Reviews
There are no reviews yet.