ഞാന്‍ ലൈംഗികത്തൊഴിലാളി : നളിനി ജമീലയുടെ ആത്മകഥ
Njan Lymgikathozhilali Nalini Jameelayude Athmakatha
Nalini Jameela₹168.00
വായ്കൊണ്ട് അദ്ധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയുംപോലെത്തന്നെയാണ് ശരീരംകൊണ്ട് അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണുകിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാക്കുകയാണ് നളിനി ജമീല തന്റെ ആത്മകഥയിലൂടെ. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലം കൊള്ളിക്കുന്ന പൊള്ളുന്ന ആത്മകഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഹൈഡ്രേഞ്ചിയ | Hydrangea
മസ്നവി | Masnavi
പോസ്റ്റ്മോർട്ടം ടേബിൾ | Postmortem Table 


Reviews
There are no reviews yet.