ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല | Njan Enthukondu Hinduvalla – Periyar

Periyar E V Ramasamy

139.00

രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം. ആത്മാഭിമാനം നഷ്ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശീതത്തിന് നേരിന്റെ നെരിപ്പു നൽകുകയാണ് വേണ്ടത്. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ രാമസ്വാമി തുറന്നടിക്കുന്നു.
– പെരിയാര്‍ ഇ വി രാമസ്വാമി പുസ്തകങ്ങൾ മലയാളത്തിൽ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now