കാലത്തിൻ്റെ ഒരു സംക്ഷിപ്‌തചരിത്രം | Kaalathinte Oru Samkshiptha Charithram

Stephen Hawking

196.00

ഈപ്രപഞ്ചം ഉണ്ടായതെങ്ങിനെ? ഇതിനു തുടക്കം കുറിച്ചതെന്താണ്? സമയം എല്ലായ്പ്പോഴും മു‌ന്‍പോട്ടാണോ ഓടിക്കൊണ്ടിരിക്കുന്നത്? ഈ പ്രപഞ്ചത്തിന് ഒരറ്റമുണ്ടോ? അല്ലെങ്കില്‍ അതിരുകളുണ്ടോ? സ്ഥലത്തിന് നമുക്കറിയാത്ത മാനങ്ങള്‍ ഉണ്ടോ? ഇതിന്റെ എല്ലത്തിന്റെയും ഒടുക്കം എന്തായിരിക്കും? വിസ്മയം പൂകുന ഇത്തരം പ്രപഞ്ച രഹസ്യങ്ങളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ മഹാപ്രതിഭകളിലൊരാളായ സ്റ്റീഫ‌ന്‍ ഡ്ബ്ലിയു ഹോക്കിങ് പര്യവേഷണം നടത്തുകയാണ് വളരെ ലളിതമായ ഭാഷയില്‍. അത്ഭുതകരവും അപ്രതീക്ഷിതവുമായ രഹസ്യങ്ങള്‍ ഒളിഞിരിക്കുന്ന സ്ഥലം,കാലം.തമോഗര്‍ത്തങ്ങ‌ള്‍,ക്വാര്‍ക്കുകള്‍,പ്രതിദ്രവ്യങ്ങള്‍,കാലത്തിന്റെ ഒഴുക്ക്,മഹാവിസ്പോടനം,ഒരു മഹാദൈവം,നമുക്കന്യമായ മേഘലകളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഹോക്കിങ്, ബിംബങ്ങ്ലിലൂടെയും അഗാധമായ ഭവനാചിത്രങ്ങളിലൂടെയും സ്റ്റീഫ‌ന്‍ ഹോക്കിങ് നമ്മെ പ്രപഞ്ചസൃഷ്ടിയുടെ പരമരഹസ്യങ്ങളില്‍ എത്തിക്കുന്നു.
പരിഭാഷ പി. സേതുമാധവന്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock