Nile | നൈൽ
Swarandeep₹212.00
നൈൽ എന്ന ഫ്രീലാൻസ് ജേണലിസ്റ്റിനെ കാണാതാകുന്നു. ഏകസഹോദരനായ തപൻ ജോൺ ആശങ്കകളോടെഅവനെത്തിരഞ്ഞിറങ്ങുന്നു. തപന്റെ ഭാര്യ സ്നേഹ മാത്യൂസും അയാളോടൊപ്പം ചേരുന്നു. ആ യാത്രയിൽ ഓരോ നിമിഷവും തപനും സ്നേഹയ്ക്കും പുതിയ പുതിയ സൂചനകൾ ലഭിക്കുകയാണ്. എന്നാൽ, അവയൊന്നുംതന്നെ നൈലിലേക്കല്ല അവരെയെത്തിച്ചത്. നൈലിന്റെ വഴികൾ നിഗൂഢങ്ങളായിരുന്നു; അവന്റെ ലക്ഷ്യങ്ങൾപോലെ.
പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും തിരസ്കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന നോവൽ
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ബിരിയാണി | Biriyani
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
ചോരശാസ്ത്രം | Chorashastram
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
പോയട്രി കില്ലർ | Poetry Killer
ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ആല്‍ഫ | Alpha
പ്രിയപ്പെട്ട 101 എ അയ്യപ്പൻ കവിതകൾ | Priyapetta 101 A Ayyappan Kavithakal
മിസ്റ്റിക് മൗണ്ടൻ | Mystic Mountain 

